Return & RTO Policy
Refund & RTO Policy (Replacement / Return To Origin)
1️⃣ Delivery Fail / RTO
Shipment customer-വരെ എത്താതെ, address തെറ്റ് / nobody available / refused delivery എന്ന കാരണങ്ങൾ മൂലം RTO (Return To Origin) ആയി warehouse-ലേക്ക് തിരികെ വരാം. RTO parcel warehouse-ൽ എത്തുന്ന ഉടനെ, ഞങ്ങൾ customer-നെ contact ചെയ്ത് replacement / refund initiate ചെയ്യും.
2️⃣ Refund / Replacement for Damaged Products Only
- Only damaged or unused products replacement - eligible ആണ്.
- Customer ഇഷ്ടമെങ്കിൽ replacement request ചെയ്യാം. (Refund ഈ category-ൽ ലഭ്യമല്ല)
- Packaging intact ആയിരിക്കണം.
- Personalized / customized products return / replacement- eligible അല്ല.
- Prepaid orders-ലോ COD orders-ലോ process same ആണ്.
3️⃣ Customer Must Check & Follow Before Returning the Product
- Damaged item ലഭിച്ച ഉടനെ unboxing video / photo proof എടുക്കുക.
- Product ഉപയോഗിക്കാതെ, original packaging-ൽ തന്നെ safe ആയി parcel തയ്യാറാക്കുക.
- Courier pickup സമയത്ത് invoice / order number clearly mention ചെയ്യുക.
- Proof ഇല്ലാത്തതോ, product used ആണെങ്കിൽ replacement process ചെയ്യാനാകില്ല.
4️⃣ Return Time Limit
- Customer parcel receive ചെയ്തതിന് ശേഷം 2 ദിവസത്തിനുള്ളിൽ (within 2 days) issue report ചെയ്യണം.
- 2 ദിവസത്തിന് ശേഷം ലഭിക്കുന്ന complaints അല്ലെങ്കിൽ return requests accept ചെയ്യാനാകില്ല.
- Return request approve ആയതിനു ശേഷം, customer courier മുഖേന damaged product 3–5 business days ഉള്ളിൽ warehouse-ലേക്ക് തിരികെ അയക്കണം.
- Product warehouse-ൽ കിട്ടിയ ശേഷം, inspection complete ചെയ്താൽ replacement process ചെയ്യും.
Note: All Replacement requests will be processed only after verification of product condition and proof as per our company policy.
Have more questions? Click here to read our FAQ.